ചേർത്തല:സെന്റ് മൈക്കിൾസ് കോളേജിൽ കരാർ അടിസ്ഥാനത്തിൽ സോഫ്ട്വെയർ ഡെവലപ്പ്‌മെന്റ്/കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ടൂറിസം ആൻഡ് ഹോസ്പി​റ്റാലി​റ്റി മാനേജ്‌മെന്റ്, ജർമൻ (പർട് ടൈം) എന്നീ വിഷയങ്ങളിൽ ഗസ്​റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്. യോഗ്യരായവർ അസൽ സർട്ടിഫിക്ക​റ്റുകളുമായി 31ന് രാവിലെ 10 ന്കോളേജ് ഓഫീസിൽ എത്തിച്ചേരേണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.ഫോൺ:9447029754.