തുറവൂർ : പുത്തൻകാവ് ശാന്തി ഭവനത്തിൽ പരേതനായ അപ്പച്ചന്റെ ഭാര്യ ലീലാമ്മ (87) നിര്യാതയായി. മക്കൾ : ഡാലി, രാജി, ശ്രീജ. മരുമക്കൾ : തമ്പി , ശശി, പ്രമോദ്.