ആലപ്പുഴ: ഇരവുകാട് വാർഡ് കറുകയിൽ കെ.ആർ.ഷിബു (കൂട്ടായി-58) നിര്യാതനായി. ഭാര്യ: പരേതയായ ലേഖ. മകൾ: ആർഷ (പങ്കു). മരുമകൻ :രതീഷ്. സഞ്ചയനം 25ന് രാവിലെ 8.30ന്.