obit

ചേർത്തല:മാരാരിക്കുളം വടക്ക് പഞ്ചായത്ത് 12-ാം വാർഡ് മുത്തശി പറമ്പ് സജിയുടെ ഭാര്യ സിന്ധു സജി(47)നിര്യാതയായി. മക്കൾ:സീതാലക്ഷ്മീ,ശ്രീലക്ഷ്മീ.സഞ്ചയനം 28ന് രാവിലെ 9ന്.