
അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് വാടക്കൽ കാട്ടുങ്കൽ വീട്ടിൽ പരേതനായ വിദ്യാധരൻ പോറ്റിയുടെ ഭാര്യ പത്മാക്ഷി (85) നിര്യാതയായി. മക്കൾ: മനോഹരൻ (തമ്പി), ലതികമ്മ, ശാന്തമ്മ, പരേതയായ ശശികല. മരുമക്കൾ: രാഖി, ബാലചന്ദ്രൻ, ഉത്തമൻ, പരേതനായ അനിരുദ്ധൻ. സഞ്ചയനം ശനിയാഴ്ച രാവിലെ 8.45ന്.