photo

ആലപ്പുഴ: മുഹമ്മ കൊച്ചിനകുളങ്ങര റസിഡൻസ് അസോസിയേഷൻ യോഗവും കുടുംബസംഗമവും മുഹമ്മ പൊലീസ് എസ്.ഐ ബൈജു ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് സുധാകര പണിക്കർ അദ്ധ്യക്ഷത വഹിച്ചു. കെ.കെ.മണിയൻ ജ്യോത്സ്യർ, എ.ഒ.ജോയി, സി.ആർ.മന്മഥൻ, മധുസൂദനൻ നായർ എന്നിവർ സംസാരിച്ചു.