വള്ളികുന്നം: ഇലിപ്പക്കുളം കെ.കെ.എം.ജി.വി.എച്ച്.എസ്.എസ് യു.പി വിഭാഗത്തിൽ ഒരു അദ്ധ്യാപകന്റെ താത്കാലിക ഒഴിവുണ്ട്. യോഗ്യത ഉളളവർ ശനിയാഴ്ച്ച ഉച്ചയ്ക്ക് 1.30 ന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം.