ambala
എൻ. ചന്ദ്രശേഖരൻ നായർ

അമ്പലപ്പുഴ: കോമന പ്ലാക്കുടി ലൈനിൽ ഇന്ദ്രവല്ലരിയിൽ എൻ.ചന്ദ്രശേഖരൻ നായർ (82,റിട്ട.എസ്.ബി.ഐ) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: ഇന്ദിരാദേവി (റിട്ട: അദ്ധ്യാപിക കെ.കെ.കെ.പി.എം സ്കൂൾ അമ്പലപ്പുഴ). മക്കൾ: ഡോ. ഇന്ദു സി.നായർ (അസി.പ്രൊഫ.എസ്. എ.എസ് മെമ്മോറിയൽ കോളേജ് കോന്നി), ബിന്ദു സി.നായർ ( അദ്ധ്യാപിക, മാതാ സീനിയർ സെക്കൻഡറി സ്കൂൾ,ആലപ്പുഴ), അനീഷ് ചന്ദ്രൻ (അക്കൗണ്ടന്റ് പള്ളിപ്പാട് പഞ്ചായത്ത്). മരുമക്കൾ: ഡോ.ജയചന്ദ്രൻ (പ്രൊഫ. സ്കൂൾ ഒഫ് ബയോ സയൻസ്, എം.ജി യൂണിവേഴ്സിറ്റി), മനോജ് കൃഷ്ണൻ (എസ്.എഫ്.ഒ ,കലഞ്ഞൂർ ), രേഷ്മ (ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ്, ആലപ്പുഴ).