അമ്പലപ്പുഴ: മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ 58ാം ചരമവാർഷികം അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിക്കും. അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് ഓഫീസ് ഓഡിറ്റോറിയത്തിൽ നാളെ രാവിലെ 10 ന് അനുസ്മരണ സമ്മേളനം കെ.പി.സി.സി നിർവാഹക സമിതി അംഗം അഡ്വ.ഡി.സുഗതൻ ഉദ്ഘാടനം ചെയ്യും ബ്ലോക്ക് പ്രസിഡന്റ് ടി.എ.ഹാമിദ് അദ്ധ്യക്ഷത വഹിക്കും.