ചാരുംമൂട് : കരിമുളക്കൽ പുതുക്കാട്ട് വിളയിൽ ഒന്നാം കുറ്റിയിൽ സുദയൻ (63) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 11.30ന്. ഭാര്യ :ജയ. മക്കൾ :അനൂപ് ,അതുൽ (ഇരുവരും ദുബായ്).