ambala
മണിയമ്മ

അമ്പലപ്പുഴ: പുന്നപ്ര പുതുവൽ വീട്ടിൽ പരേതനായ വിശ്വനാഥന്റെ ഭാര്യ മണിയമ്മ (77) നിര്യാതയായി. മക്കൾ: ഷൈല, രാധാമണി, ഉഷ,സിന്ധു, സുനി, മിനി. മരുമക്കൾ: സദാശിവൻ, ഉണ്ണി, ഷാജി, ജയൻ, ജിമ്മി, പരേതനായ മനോഹരൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.