മാവേലിക്കര: വ്യവസായ വകുപ്പിന്റെ ഒരു വർഷം ഒരു ലക്ഷം സംരംഭം പദ്ധതിയുടെ ഭാഗമായി നവ സംരംഭകർക്കായി 28ന് രാവിലെ 10.30ന് ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത്‌ ഹാളിൽ സംരംഭകത്വ ശില്പശാല നടത്തുന്നു. ഫോൺ: 8089547732.