obit
അശോകൻ


ചേർത്തല: മുഹമ്മ മുക്കാൽവെട്ടം ക്ഷേത്രത്തിനു സമീപം നികർത്തിൽ അശോകൻ (62) നിര്യാതനായി. ഭാര്യ: ശ്യാമള.മക്കൾ: അമ്പിളി പ്രകാശ്,അമ്പു.മരുമകൻ :പ്രകാശൻ.സഞ്ചയനം : ഞായറാഴ്ച വൈകിട്ട് 3ന്.