sathyaseelan
സത്യശീലൻ

പുതിയവിള : പുതിയവിള ചക്കാല കിഴക്കതിൽ വിഷ്ണുപ്രിയയിൽ റിട്ട :ബാങ്ക് ഉദ്യോഗസ്ഥൻ സത്യശീലൻ (75) നിര്യാതനായി. ഭാര്യ : ജെ. കനകമ്മ. സഞ്ചയനം 29ന് രാവിലെ 8ന്