eppan-chacko
ഈപ്പൻ ചാക്കോ

ആലപ്പുഴ : തത്തംപള്ളി വാർഡ് മഠം റോഡ് ടി.ആർ.എ 15 ആലപ്പാട്ട് ഈപ്പൻ ചാക്കോ (ഈപ്പച്ചൻ,92) നിര്യാതനായി. ഭാര്യ: മറിയാമ്മ . മകൻ: സജു ജോൺ (മഡോണ ഹോം ഫർണിഷിംഗ്). മരുമകൾ: ആശ ജെ. മലയിൽ.