തലവടി തെക്ക് : പുരയ്ക്കൽ പരേതനായ വർക്കി സ്‌കറിയയുടെ ഭാര്യ തങ്കമ്മ സ്‌കറിയ (82) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തലവടി തെക്ക് സെന്റ് മേരീസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: ജെസി തോമസ് (റിട്ട. എ. എച്ച് എസ് ), ജിജി ജോസഫ്, ജോജി (ദുബായ്), പാസ്റ്റർ തോമസ് സഖറിയ (ദി ചർച്ച് ഒഫ് ഗോഡ്). മരുമക്കൾ: കെ.ഒ.തോമസ് (റിട്ട. എസ്.ഐ), ജോസഫ് മാത്യു, കൊച്ചുമോൾ ജോജി (ഇസ്രായേൽ), ബിൻസി തോമസ്