കുട്ടനാട് : മാമ്പുഴക്കരി നെടുമ്പറമ്പിൽ വീട്ടിൽ പരേതനായ എബ്രഹാം പോത്തന്റെ മകൻ എബ്രഹാം (അനിയച്ചൻ,57) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മാമ്പുഴക്കരി സെന്റ് ജോർജ് ക്നാനായ പള്ളി സെമിത്തേരിയിൽ. മാതാവ് ഏലിയാമ്മ എബ്രഹാം. സഹോദരങ്ങൾ കുഞ്ഞൂഞ്ഞമ്മ ഇട്ടി,പരേതയായ ഫിലിപ്പ് എബ്രഹാം,മോളിക്കുട്ടി തോമസ്.