മുട്ടം : വിളയിൽ തെക്കതിൽ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ (കുട്ടൻപിള്ള) വിജയമ്മ (68) നിര്യാതയായി. മകൾ:അമ്പിളി. മരുമകൻ: വേണുഗോപാല പിള്ള. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9ന്.