ചേർത്തല: വയലാർ പഞ്ചായത്ത് ഒന്നാം വാർഡ് ഒളതല വല്യാമഠത്തിൽ അന്നമ്മ ജോസഫ് (87)നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് കാവിൽ സെന്റ് മൈക്കിൾ പള്ളി സെമിത്തേരിയിൽ.മക്കൾ: മേരി (സെന്റ് മൈക്കിൾ ഹൈസ്കൂൾ,കാവിൽ),റാണി,ഫിലോ,സിസ്റ്റർ ജെസി (ഹോളി ഫാമിലി കോൺവെന്റ്,ഇൻഡോർ),സെബാസ്റ്റ്യൻ,മൈക്കിൾ. മരുമക്കൾ:ജേക്കബ്,പൗലോസ്,ജോയി,ഷിബിൻ,ജാസ്മിൻ,