മുഹമ്മ : പാപ്പാളിച്ചിറയിൽ വി.എ.ചെല്ലപ്പൻ(90) നിര്യാതനായി. ഭാര്യ : കൗസല്യ. മക്കൾ: ശ്രീചന്ദ്രകുമാർ(റിട്ട.ജോയിന്റ് ആർ.ടി.ഒ), രാജേന്ദ്രകുമാർ(ഓവർസിയർ കെ.എസ്.ഇ.ബി മുഹമ്മ), സുബോധകുമാർ(ഇൻസ്‌പെക്ടർ കെ.എസ്.ആർ.ടി.സി ആലപ്പുഴ). മരുമക്കൾ : ലതാ ശ്രീധർ(പി.എ ഡി.ഇ.ഒ മാവേലിക്കര), മിനി.ബി, ശ്രീലേഖ(കെ.വി.എം ഹോസ്പിറ്റൽ ചേർത്തല).