കുമാരപുരം : എരിയ്ക്കാവ് ദർഭയിൽ (കൊച്ചുപുരയ്ക്കൽ) പരേതനായ മാധവന്റെ മകൻ അനിൽകുമാർ (52) നിര്യാതനായി. ഭാര്യ: അജിത. മക്കൾ: ആതിര, അഭിഷേക്. മരുമകൻ : അനോജ്. സഞ്ചയനം 29ന് രാവിലെ 8ന്.