mani
മണി

എഴുപുന്ന തെക്ക് അശ്വതി ഭവനത്തിൽ മണി (84) നിര്യാതയായി. മക്കൾ : സതീശൻ, പ്രേംജി (ലക്ഷ്മി ഫിനാൻസ്, ഐശ്വര്യ ഗോൾഡ്), ഷാജി, ജയ. മരുമക്കൾ : സുധ, രാജിത, ചന്ദ്രിക, ഷാജി.