
തുറവൂർ:തുറവൂർ പഞ്ചായത്ത് പതിമൂന്നാം വാർഡ് മരത്തിങ്കൽ പരേതനായ ജോസഫിന്റെ ഭാര്യ മേരി ജോസഫ് (98) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് മനക്കോടം സെന്റ് ജോർജ് ഫെറോന പള്ളി സെമിത്തേരിയിൽ . മക്കൾ : ജോർജ് , റോസ്‌ലി , ബേബി, തോമസ് . മരുമക്കൾ : സാറാമ്മ (മോളിക്കുട്ടി), ജോസഫ് , വില്യംസ്, ജെസീന്ത.