ഓച്ചിറ: പ്രയാർ തെക്ക് ആയിരംതെങ്ങ് മേവൂർ പുത്തൻവീട്ടിൽ പരേതനായ ഹംസാകുട്ടിയുടെ ഭാര്യ ആബിദ ബീവി (75) നിര്യാതയായി. മക്കൾ: ബിനു, പരേതനായ അനു. മരുമകൾ: ജാസ്മിൻ.