raju-bhaskar

കായംകുളം : പുതിയവിള മലയിലേത്ത് തറയിൽ പരേതനായ എം.ആർ ഭാസ്ക്കരന്റെ മകൻ രാജു ഭാസ്കർ(74,(റിട്ട.സൂപ്രണ്ട്, ജലസേചന വകുപ്പ്)) നിര്യാതനായി. ഭാര്യ : സരസമ്മ (റിട്ട. ഹെഡ്മിസ്ട്രസ്). മക്കൾ: പരേതനായ അരുൺരാജ് , കിരൺരാജ് (അബുദാബി). മരുമകൾ: അമൃത.