തുറവൂർ: മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ഭാര്യ കെ. വസുമതിയുടെ സഹോദരിയും കോടംതുരുത്ത് പഞ്ചായത്ത് എട്ടാം വാർഡ് കൊച്ചു തറയിൽ പരേതനായ വാസുവിന്റെ ഭാര്യയുമായ തങ്കമ്മ (93 ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ. മക്കൾ : വാസന്തി, സരസൻ,അംബിക, സന്തോഷ്, ലത, രാജീവൻ. മരുമക്കൾ: സരള, പ്രഭാകരൻ, സുലേഖ, ശശി, സീത, പരേതനായ വിശ്വംഭരൻ.