കായംകുളം: കരീലക്കുളങ്ങരയിൽ പ്രവർത്തിക്കുന്ന ഗുരു നിത്യചൈതന്യയതി ലോ കോളേജിൽ മദ്ധ്യവേനൽ അവധി കഴിഞ്ഞ് രണ്ടും മൂന്നും വർഷ എൽ.എൽ.ബി ക്ളാസുകൾ ജൂൺ ഒന്നിനും നാലാം വർഷ ക്ളാസുകൾ ജൂൺ ആറിനും ആരംഭിക്കുമെന്ന് കോളേജ് പ്രിൻസിപ്പൽ അറിയിച്ചു.