അമ്പലപ്പുഴ: പുന്നപ്ര സെക്ഷന്റെ പരിധിയിൽ പുന്നപ്ര സബ്സ്റ്റേഷൻ പരിസരം, കളിത്തട്ട്, മിൽമ, വില്ലേജ് ഓഫീസ്, പുന്നപ്ര മാർക്കറ്റ്, അറവുകാട്, കപ്പക്കട, ആസ്പിൻവാൾ, പറവൂർ, തൂക്കുകുളം, കളർകോട് ബ്ലോക്ക് ഓഫീസ്, കുഴിയിൽ, മാക്കിയിൽ, മെഡിക്കൽ കോളജ് ക്യാമ്പസ്, ശിശുവിഹാർ, കാട്ടുംപുറം, പള്ളിമുക്ക് എന്നിവിടങ്ങളിൽ 8.30 നും 6 നും ഇടയിൽ വൈദ്യുതി മുടങ്ങും.