അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ സഹോദര. എസ്.എൻ. കവല. ഗുരുകുലം. മേലേ പണ്ടാരം, മാത്തേരി പൊലീസ് സ്റ്റേഷൻ എന്നി ട്രാൻസ്ഫോർമറുകൾ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.