മാവേലിക്കര : ചെട്ടികുളങ്ങര ജനനി ചാരിറ്റബിൾ ആൻഡ് കൾച്ചറൽ സൊസൈറ്റിയും ചെട്ടികുളങ്ങര ഫെഡറൽ ബാങ്കിന്റെയും നേതൃത്യത്തിൽ കിടപ്പുരോഗികളുടെ പരിചരണം നടത്തുന്ന പരിത്രാണം പദ്ധതിയിൽ വീൽ ചെയർ, വാട്ടർ ബെഡ്, എയർ ബെഡ് എന്നിവയുടെ വിതരണം നടത്തുന്നു. അർഹരായ കിടപ്പുരോഗികൾ ജൂൺ 2ന് മുമ്പായി ബന്ധപ്പെടണം. 9446043242, 8921742359.