ചെന്നിത്തല: കാരാഴ്മ ഒളിമ്പിക് ട്രാവൽസ് ഉടമ ചെന്നിത്തല ഒരിപ്രം കമലാ നിവാസിൽ മുരളീധരൻ പിള്ള (വിമുക്തഭടൻ- 62 ) നിര്യാതനായി. 1683-ാം നമ്പർ ശ്രീദേവി വിലാസം എൻ.എസ്.എസ് കരയോഗം പ്രസിഡന്റ്, ലയൺസ് ക്ലബ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. സംസ്കാരം നാളെ ഉച്ചയ്ക്ക് 3 ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കം മുരളി. മക്കൾ: മേഘ അജീഷ്, ഡോ.മോഹിത് മുരളി.
മരുമകൻ: അജീഷ് ചന്ദ്രൻ(ബഹ്‌റൈൻ). സഞ്ചയനം ബുധനാഴ്ച രാവിലെ 9 ന് .