മാവേലിക്കര: പൊന്നേഴ ഓണമ്പള്ളിൽ ദേവീക്ഷേത്രത്തിലെ ഈ വർഷത്തെ വാർഷിക പൂജ ജൂൺ 1ന് രാവിലെ 9ന് നടക്കും. കളരി ഭദ്രകാളി ക്ഷേത്രത്തിലെ വാർഷിക പൂജ ജൂലായ് 5ന് രാവിലെ 10.30ന് നടക്കും. വല്യച്ഛൻ പൂജ സെപ്തംബർ 7ന് നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.