hajaramma
ഹാജറാമ

ചാരുംമൂട്: നൂറനാട് മറ്റപ്പള്ളി മുകളയ്യത്ത് (സിത്താര) ഹസനുള്ളയുടെ ഭാര്യ ഹാജറാമ (70) നിര്യാതയായി. കായംകുളം മുൻസിഫ് കോടതി മുൻ ജീവനക്കാരിയായിരുന്നു. മക്കൾ: റൂംമജ, സിത്താര. മരുമക്കൾ: നൗഷാദ് മുഹമ്മദ്, അബ്ദുൾ റഹ്മാൻ.