ചേർത്തല: ചേർത്തല ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ വരുന്ന ഫുഡ് പാക്കേഴ്‌സ്,തിരുമല എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ 11 കെ.വി. ലൈനിൽ ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ ഇന്ന് രാവിലെ 8.45 മുതൽ വൈകിട്ട് 3 വരെ വൈദ്യുതി മുടങ്ങും.