ചെന്നിത്തല: തൃപ്പെരുന്തുറ കണ്ടത്തിൽ വീട്ടിൽ പരേതനായ കെ.ഇ ഡാനിയേലിന്റെ ഭാര്യ
ഏലിയാമ്മ ഡാനിയേൽ (105) നിര്യാതയായി.
മക്കൾ: തങ്കമ്മ, അന്നമ്മ, ജോസ്, ലിസി, പരേതരായ ബാബു, തമ്പി. മരുമക്കൾ: ഏലിയാമ്മ, ലില്ലി, ലിസി, ജോൺസൺ, പരേതരായ ദേവസ്യ, ബിജു.