പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് ആറാം വാർഡ് വടക്കേ കുന്നത്തുശേരി വീട്ടിൽ അരവിന്ദാക്ഷൻ ( 87) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ : കാർത്തികേയൻ, സജീവൻ ,അജിത, സജിത . മരുമക്കൾ : മിനി, പുഷ്പൻ , സാബു, ലീന .