ആലപ്പുഴ: കാഞ്ഞിരം ചിറപഴമ്പാശ്ശേരിൽ പി.കെ.ജേക്കബ് (ബീന സൈക്കിൾ എമ്പോറിയം, ആലപ്പുഴ) ഭാര്യ പൊന്നമ്മ ജേക്കബ് (72) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് മംഗലം മാക്സ് മില്യൻ കോൾ ബെപള്ളി സെമിത്തേരിയിൽ. മക്കൾ: അനിത, ഡാനി, ജോയി മോൻ, ഷീജ (ആഡിറ്റർ, സഹകരണ വകുപ്പ്). മരുമക്കൾ:ടി.വി. ജോൺ തെക്കേപാലയ്ക്കൽ (റിട്ട.തഹസിൽദാർ ), മാത്യു കെ.പയസ് കല്ലൻചിറയിൽ ( എൽ.ഐ.സി), സണ്ണി പനയ്ക്കൽ പുരയ്ക്കൽ (ആരോഗ്യ വകുപ്പ്), പ്രിയ വട്ടത്തിൽ.