photo
കമലാക്ഷി

ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് മൂന്നാം വാർഡ് വാരനാട് പുത്തൻപുരയിൽ പരേതനായ നാരായണന്റെ ഭാര്യ കമലാക്ഷി (97)നിര്യാതയായി. മക്കൾ: മഹീധരൻ,തമ്പി,സോമൻ,ഓമന,ബാബു. മരുമക്കൾ:തങ്കമ്മ,ഓമന, സുമിത്ര,ഉദയൻ,ശോഭ.