ചേർത്തല: ഉഴുവ കുഴുപ്പള്ളിത്തറയിൽ പരേതനായ ചാക്കോ ജേക്കബിന്റെ ഭാര്യ ത്രേസ്യാമ്മ ജേക്കബ് (ബേബി-96)നിര്യാതയായി.സംസ്‌കാരം നാളെ 10.30 ന് ഉഴുവ സെന്റ് അന്നാസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജേക്കബ്, ജോർജുകുട്ടി, ജോസ്‌കുട്ടി, ജോണി,സിസ്റ്റർ ആൻസി,സിസ്റ്റർ മേഴ്‌സി,സിസ്റ്റർ ടെസി(മൂവരും ഔവർ ലേഡി ഒഫ് മേഴ്‌സി കോൺഗ്രിയേഷൻ, അന്നമനട ),സിബി,ടോമി. മരുമക്കൾ: ജെസി ജേക്കബ്, ലില്ലിക്കുട്ടി ജോർജ്, സൂസി ജോസ്, ജെസി ജോണി,പ്രിൻസി സിബി, ഷാൻലി ടോമി.