obit
എൻ.ഒ.തോമസ്

ചേർത്തല: കൊച്ചിൻ ഷിപ്പ്യാർഡ് റിട്ട.എൻജിനീയർ നഗരസഭ 11-ാം വാർഡ് ഉപ്പുപുറത്ത് എൻ.ഒ.തോമസ്(ഉമ്മച്ചൻ-73)നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച രാവിലെ 11ന് ചേർത്തല നെടുമ്പ്രക്കാട് സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ:ആനിക്കുട്ടി(റിട്ട.അദ്ധ്യാപിക സെന്റ് മേരീസ് എൽ.പി സ്‌കൂൾ പള്ളിപ്പുറം). മക്കൾ:ഡോ.ആൻനിസ തോമസ്(വെ​റ്റിനറി സർജൻ,തൃശൂർ), ടോണിതോമസ്(എൻജിനീയർ യു.എസ്.എ). മരുമക്കൾ:മനേഷ് ദേവസ്യ(അസിസ്​റ്റന്റ് പ്രൊഫസർ,തൃശൂർ),റാണിപോൾ(എൻജിനീയർ യു.എസ്.എ).