കുട്ടനാട്: കുന്നത്തുശേരി വീട്ടിൽ പരേതനായ കേശവന്റെ ഭാര്യ കാർത്യായനിയമ്മ (107)നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ.
മക്കൾ: പരേതനായ പങ്കജാക്ഷൻ, പരേതനായ ഗോപാലകൃഷ്ണൻ, കൃഷ്ണൻകുട്ടി, രവീന്ദ്രനാഥൻ, തങ്കമണി, വനജ, രക്നമ്മ, സരസമ്മ. മരുമക്കൾ: ലീല, തങ്കമ്മ, തുളസി, മല്ലിക, വിമലൻ, ഗോപി, മോഹനൻ, സജി.