കുട്ടനാട്: പുല്ലങ്ങടി നടുവിലേപ്പറമ്പ് വീട്ടിൽ പരേതനായ ജനാർദ്ദനന്റെ ഭാര്യ രാജമ്മ (80)നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മകൻ: ചിത്രഭാനു.