കായംകുളം : ഐക്യജംഗ്ഷന് വടക്ക് വശം കൊപ്രപ്പുരയിൽ പൂക്കുഞ്ഞ് നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് കൊച്ചുപള്ളി മുസ്ലിം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ : ലത്തീഫബീവി. മക്കൾ: അബ്ദുൽ ഷുക്കൂർ, അബ്ദുൽ സത്താർ.