കായംകുളം: കായംകുളം നഗരസഭ 2022-23 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വികസന സെമിനാർ 30 ന് രാവിലെ 10.30 ന് നഗരസഭാ ടൗൺ ഹാളിൽ നടക്കും. നഗരസഭ ചെയർപേഴ്സൺ പി.ശശികല അദ്ധ്യക്ഷത വഹിക്കും. യു.പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്യും.