ആലപ്പുഴ: കൈനകരി പഞ്ചായത്ത് 9ാം വാർഡിൽ കോട്ടോശ്ശേരി വീട്ടിൽ കെ.എസ്.ബാഹുലേയൻ (84) നിര്യാതനായി. മുൻ വില്ലേജ് ഓഫീസറാണ്. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: പൊന്നമ്മ. മക്കൾ: രാജി, റെജി, റീനാ, റീമ. മരുമക്കൾ: സിജി, ലിജാ, പി.പി.ബൈജു