ambala

അമ്പലപ്പുഴ: കാക്കാഴം പുതുവലിൽ ഗോപാലകൃഷ്ണൻ (68 ) നിര്യാതനായി. ഭാര്യ: രോഹിണി. മക്കൾ: പ്രദീപ് ,പ്രിയ, പ്രസാദ്, പ്രീതി. മരുമക്കൾ: രാജി ,മുരളി,അമ്പിളി,ശ്രീകുമാർ.