
അമ്പലപ്പുഴ: കാക്കാഴം കമ്പിവളപ്പിൽ വെളിംപറമ്പ് അബ്ദുൾ റഷീദ് (83) നിര്യാതനായി.ഭാര്യ:ഫാത്തിമ ബീവി. മക്കൾ : റഫീഖ്,സഹീർ,അബ്ദുൾ സലാം,സൽമത്ത്,ഷെമി,ഹസീന, ജെസീന,അൻസില. മരുമക്കൾ: സഫിയത്ത്,നസീമ,അൻസില, അബ്ദുൾ റഷീദ്,അബ്ദുൾ നവാസ്, മുഹമ്മദ് ഹനീഫ,മുഹമ്മദ് ഫാരിസ്, ഹാരിസ്.