ഹരിപ്പാട് : പല്ലന നെടുംപറമ്പിൽ വിദ്യാധരൻ (88) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ തങ്കമണി.മക്കൾ : വിനോദ് കുമാർ (ഡി.ഡി ഓഫീസ്, കൊല്ലം), മിനി. മരുമക്കൾ: പ്രകാശൻ, സ്മിത (തിരുവിതാംകൂർ ദേവസ്വം ബോർഡ്)