lk

കലവൂർ: മാരാരിക്കുളം തെക്ക് പഞ്ചായത്ത് പതിനാറാം വാർഡ് കാട്ടൂർ കൊപ്രാക്കളത്തിൽ പരേതനായ പുരുഷന്റെ ഭാര്യ ലക്ഷ്മി (90) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ബാബു,ഓമന,ശോഭന,രാജു, പവിത്രൻ,ഷാജി, സജി.
മരുമക്കൾ: ചന്ദ്രിക,തങ്കപ്പൻ, പരേതനായ പ്രകാശൻ, സുധർമ്മ, അജിമോൾ, സിന്ധു, ശ്രീദേവി