
മാന്നാർ: ചെന്നിത്തല മുക്കോലിൽ കുടുംബാംഗം ഇരമത്തൂർ പുലിത്തിട്ട പി.വി.തോമസ് ( കുഞ്ഞുമോൻ- 79) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9ന് ഇരമത്തുർ ദി ചർച്ച് ഒഫ് ഗോഡ് സെമിത്തേരിയിൽ. ഭാര്യ: അച്ചാമ്മ.
മക്കൾ: എസി ജോസ്, എബി തോമസ് (ഖത്തർ ), സിബി തോമസ് (അയർലൻഡ്). മരുമക്കൾ: ജോസ് നൈനാൻ, വിജി എബി, വിൻസി സിബി (അയർലൻഡ്).